ആക്രമിക്കപ്പെട്ട നടിയെ സംഘടനയിലേക്ക് കൊണ്ടുവരണം; വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ താന്‍ എക്സിക്യൂട്ടീവില്‍ ഉണ്ടായിരുന്നില്ല: കുഞ്ചാക്കോ ബോബന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

ആക്രമിക്കപ്പെട്ട നടിയെ സംഘടനയിലേക്ക് കൊണ്ടുവരണം; വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ താന്‍ എക്സിക്യൂട്ടീവില്‍ ഉണ്ടായിരുന്നില്ല: കുഞ്ചാക്കോ ബോബന്‍

തിരുവനന്തപുരം> ആക്രമിക്കപ്പെട്ട നടി സംഘടനയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ താര സംഘടന അതിനുള്ള സാഹചര്യമൊരുക്കണമെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. സംഘടന ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ താന്‍ എക്സിക്യൂട്ടീവില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിയില്ല.

ഇരയായ നടിക്കൊപ്പമാണ് സംഘടന എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. നടി സംഘടനയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അവരെ സംഘടനയിലെത്തിക്കണം. എന്നാല്‍ എന്ത് ചെയ്യണമെന്നത് ഓരോരുത്തരുടേയും വ്യക്തിസ്വാതന്ത്ര്യമാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

 



from Kerala || Deshabhimani ​Online ​News http://bit.ly/2G0Sj9A
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages