ആലപ്പുഴ> ആലപ്പാട് വിഷയവുമായി ബന്ധപ്പെട്ട് അശാസ്ത്രീയ ഖനനം പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സമരക്കാരുമായി ചർച്ചക്ക് തയ്യാറാണെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഖനനവുമായി ബന്ധപ്പെട്ട് നിയമസഭ പരിസ്ഥിതി സമിതിയുടെ ശുപാർശകൾ സർക്കാർ നടപ്പിലാക്കുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു
വ്യവസായ വകുപ്പിന്‍റെ മുന്‍കൈയ്യില്‍ ചര്‍ച്ച സംഘടിപ്പിക്കുമെന്നും അവര്‍ പ്രതികരിച്ചു.
ആലപ്പാട് വിഷയത്തില്‍ അശാസ്ത്രീയമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ ഇന്നലെ പ്രതികരിച്ചിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2SQEy0u
via IFTTT
No comments:
Post a Comment