ശ​ബ​രി​മ​ല നട അടച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

ശ​ബ​രി​മ​ല നട അടച്ചു

പ​ത്ത​നം​തി​ട്ട> ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ലം സ​മാ​പി​ച്ചു. ഞായറാഴ്ച രാ​വി​ലെ പ​ന്ത​ളം രാ​ജ​പ്ര​തി​നി​ധി​യു​ടെ ദ​ർ​ശ​ന​ത്തി​നു ശേ​ഷം മേ​ൽ​ശാ​ന്തി ന​ട അ​ട​ച്ച് താ​ക്കോ​ൽ കൈ​മാ​റി. തു​ട​ർ​ന്നു രാ​ജ​പ്ര​തി​നി​ധി​യും സം​ഘ​വും തി​രു​വാ​ഭ​ര​ണ​ങ്ങ​ളു​മാ​യി മ​ല​യി​റ​ങ്ങി. ശ​നി​യാ​ഴ്ച രാ​ത്രി മാ​ളി​ക​പ്പു​റ​ത്തു ന​ട​ന്ന ഗു​രു​തി​യോ​ടെ​യാ​ണ് മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​കാ​ല​ത്തി​നു സ​മാ​പ​നം കു​റി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ പ​മ്പ​യി​ൽ​നി​ന്നു​ള്ള മ​ല​ക​യ​റ്റം അ​വ​സാ​നി​ച്ചി​രു​ന്നു. ഫെ​ബ്രു​വ​രി 12നു ​വൈ​കു​ന്നേ​രം കും​ഭ​മാ​സ പൂ​ജ​യ്ക്കാ​യി വീണ്ടും തു​റ​ക്കും

 



from Kerala || Deshabhimani ​Online ​News http://bit.ly/2S0rFnm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages