കൊച്ചി > ശബരിമല ദർശനത്തിനായി ബിജെപി നേതാവ് കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി റാന്നി മജിസ്‌ട്രേറ്റ് കോടതി വീണ്ടുംതള്ളി. പത്തനംതിട്ടയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഹർജി തള്ളിയത്.
ശബരിമല സന്നിധാനത്ത് സ്‌ത്രീയെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ഉൾപ്പെടെ അറസ്റ്റിലായ കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം ലഭിച്ചത്. സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ കയറാന്‍ അനുമതിയില്ലെന്നായിരുന്നു പ്രധാന ഉപാധി.
from Kerala || Deshabhimani Online News http://bit.ly/2HlzvEj
via IFTTT
No comments:
Post a Comment