പ്രിയനന്ദന് നേരെയുണ്ടായ ആക്രമണത്തിൽ മുഖ്യപ്രതി അറസ്റ്റില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 25, 2019

പ്രിയനന്ദന് നേരെയുണ്ടായ ആക്രമണത്തിൽ മുഖ്യപ്രതി അറസ്റ്റില്‍

തൃശ്ശൂര്‍>  സംവിധായകൻ പ്രിയനന്ദന് നേരെ ആക്രമണം  നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. ആർഎസ്എസ് പ്രവർത്തകനായ വല്ലച്ചിറ സ്വദേശി സരോവറിനെയാണ് പൊലീസ് പിടികൂടിയത്. കൊടുങ്ങലൂരില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം. ശബരിമല വിഷയത്തിൽ ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ പേരിലാണ‌്  പ്രിയനന്ദന് നേരെ ആക്രമണം  നടത്തിയത‌്

ഇന്ന് രാവിലെയാണ് പ്രിയനന്ദന്റെ  തൃശ്ശൂ‍ർ വല്ലച്ചിറയിലെ വീടിന് മുന്നിൽ വച്ച് ആർഎസ്എസ് സംഘം ആക്രമിച്ചതും ദേഹത്ത് ചാണകവെള്ളം തളിച്ചതും. ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ചെന്നും മർദ്ദിച്ചെന്നും വീടിന് മുന്നിൽ ചാണകവെള്ളം ഒഴിച്ചെന്നും പ്രിയനന്ദനൻ പിന്നീട് പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2T9TSW9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages