ന്യൂഡൽഹി> അയോധ്യ തര്‍ക്കഭൂമി കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വാദം കേൾക്കൽ തിയതി ഇന്ന് തീരുമാനിക്കാനാണ് സാധ്യത. അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള 15 ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയി, എസ് കെ കൗള്‍, കെഎം ജോസഫ് എന്നിവരടങ്ങിയ പുതിയ മൂന്നംഗബെഞ്ച് പരിഗണിക്കുന്നത്.
അയോധ്യഭൂമി സുന്നി വഖഫ‌്ബോര്‍ഡ‌്, നിര്‍മോഹി അഖാര, രാം ലല്ല വിരാജ‌്മാന്‍ തുടങ്ങിയ കക്ഷികള്‍ക്ക‌് വിഭജിച്ചുകൊടുത്ത അലഹബാദ‌് ഹൈക്കോടതിയുടെ 2010ലെ ഉത്തരവിന‌് എതിരായ അപ്പീലാണ‌് ഇത്.
അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് നേരത്തെ അയോധ്യകേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റിയത്.
കേസിൽ ഈമാസം തന്നെ കേസിൽ തീര്‍പ്പുണ്ടാക്കണമെന്ന്, കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും. രാമക്ഷേത്രനിക്ഷോണത്തിന് ആർഎസ്‌എസ് കേന്ദ്രത്തിന്‌മേൽ സമർദ്ദം തുടങ്ങിയിട്ടുണ്ട്. രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനൻസ് കൊണ്ടുവരണമെന്നാണ് അവരുടെ ആവശ്യം
Read more: http://bit.ly/2s9QezL

ന്യൂഡൽഹി> അയോധ്യ തര്‍ക്കഭൂമി കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വാദം കേൾക്കൽ തിയതി ഇന്ന് തീരുമാനിക്കാനാണ് സാധ്യത. അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള 15 ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയും ജസ്റ്റിസ് മാരായ എസ് എ ബോബ്‌ഡെ, എൻ വി രമണ, യു യു ലളിത്, ഡി വൈ ചന്ദ്രചൂഡ് എന്നിവർ അടങ്ങുന്നതാണ് ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നിലവിലെ ചീഫ് ജസ്റ്റിസും ഇനി ചീഫ് ജസ്റ്റിസ് ആകേണ്ട 4 പേരും അടങ്ങുന്നതാണ് ബെഞ്ച്.
അയോധ്യഭൂമി സുന്നി വഖഫ‌്ബോര്‍ഡ‌്, നിര്‍മോഹി അഖാര, രാം ലല്ല വിരാജ‌്മാന്‍ തുടങ്ങിയ കക്ഷികള്‍ക്ക‌് വിഭജിച്ചുകൊടുത്ത അലഹബാദ‌് ഹൈക്കോടതിയുടെ 2010ലെ ഉത്തരവിന‌് എതിരായ അപ്പീലാണ‌് ഇത്.
from Kerala || Deshabhimani Online News http://bit.ly/2RnXmI9
via IFTTT
No comments:
Post a Comment