പൊലീസ്‌ കംപ്ലയിൻറ്‌ അതോറിറ്റി: സർക്കാർ വാദം അംഗീകരിച്ചു ; ഹർജി ഹൈക്കോടതി തള്ളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 10, 2019

പൊലീസ്‌ കംപ്ലയിൻറ്‌ അതോറിറ്റി: സർക്കാർ വാദം അംഗീകരിച്ചു ; ഹർജി ഹൈക്കോടതി തള്ളി

കൊച്ചി> പോലിസ് കംപ്ലയിന്റ് അതോറിറ്റി അംഗങ്ങളായി തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുൻ ഡിജിപി കെ എസ് ബാലസുബ്രമണ്യൻ, തോമസ് പള്ളിക്കാപറമ്പിൽ എന്നിവർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.

ഇവരെ തുടരാൻ അനുവദിക്കരുതെന്ന് സർക്കാർ വാദിച്ചു. ഇത് അംഗീകരിച്ചാണ് സിംഗിൾ ബെഞ്ച് വിധി.
 



from Kerala || Deshabhimani ​Online ​News http://bit.ly/2FnWb4c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages