നിരവധി കേസുകളിൽ പ്രതിയായ ആർഎസ‌്എസ‌് പ്രവർത്തകൻ മുരുകേഷ‌് പൊലീസ‌് പിടിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

നിരവധി കേസുകളിൽ പ്രതിയായ ആർഎസ‌്എസ‌് പ്രവർത്തകൻ മുരുകേഷ‌് പൊലീസ‌് പിടിയിൽ

കോട്ടയം>  നിരവധി കേസുകളിൽ പ്രതിയായ ആർഎസ‌്എസ‌് പ്രവർത്തകൻ കൊല്ലേരി മുരുകേശൻ എന്നറിയപ്പെടുന്ന ചേർത്തല താലൂക്കിൽ ചാലക്കാല കര വലിയകുളം ഭാഗം കൊല്ലേലിൽ വീട്ടിൽ മുരുകേഷ‌് (27) നെ പൊൻകുന്നം പൊലീസ‌് അറസ്റ്റ‌് ചെയ്തു. കാലങ്ങളായി ഒളിവിലായിരുന്ന പ്രതിയെ ആന്ധ്രയിൽ നിന്നാണ‌് അറസ്റ്റ‌് ചെയ്തത‌്.

സിപിഐഎം പാലാ ഏരിയാ സെക്രട്ടറിയുടെ വീടാക്രമിച്ച‌് കുടുബത്തെയടക്കം കൊലപ്പെടുത്താൻ ശ്രമിച്ച കേസ‌്, പാലക്കാട‌് ലോക്കൽ സെക്രട്ടറിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ‌്‌, കോട്ടയം ചിറകടവ‌് സിപിഐ എം പ്രവർത്തകൻ രവി എംഎല്ലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ‌ുൾപ്പെടെ 27 കേസുകളാണ‌് പ്രതിയുടെ പേരിലുള്ളത‌്. പ്രതിയെ കാഞ്ഞിരപ്പിള്ളി കോടതിയിൽ ഹാജരാക്കി റിമാന്റ‌് ചെയ്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2RSh2E7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages