സിപിഐ എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീടിന്‌ ബോംബേറ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 8, 2019

സിപിഐ എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീടിന്‌ ബോംബേറ്‌

കോഴിക്കോട്‌> സി പി ഐ എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗവും നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാനുമായ കെ.ഷിജുവിന്റെ വീടിന് നേർക്ക് ബോംബേറ്.

പുലർച്ചെ മൂന്നരക്കാണ് സംഭവം.  മുൻഭാഗത്തെ ജനൽ അടക്കം തകർന്നു. ആർഎസ്‌എസ്‌ ക്രിമിനലുകളാണ്‌ ആക്രമണത്തിന്‌ പിന്നിലെന്ന്‌ സംശയിക്കുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2FeRlWO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages