യുവതി പ്രവേശനം: ശബരിമലയില്‍ നട അടച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 2, 2019

യുവതി പ്രവേശനം: ശബരിമലയില്‍ നട അടച്ചു

ശബരിമല > യുവതികള്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ ശബരിമലയില്‍ നട അടച്ചു. ശുദ്ധികലശം നടത്തിയതിനു ശേഷം മാത്രമായിരിക്കും നടതുറക്കുക. നെയ്യഭിഷേകം നിര്‍ത്തിവയ്ക്കുകയും ഭക്തരെ തിരുമുറ്റത്തുനിന്ന് മാറ്റുകയും ചെയ്തു. ശുദ്ധികലശം നടത്തി ഒരു മണിക്കൂറിനുശേഷമായിരിക്കും നട തുറക്കുകയെന്നാണ് വിവരം


 



from Kerala || Deshabhimani ​Online ​News http://bit.ly/2Qi8NLZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages