ന്യൂഡൽഹി>ശബരിമലയിൽ സ്‌ത്രീകൾ പ്രവേശിച്ചതിന്റെ പേരിൽ ആഹ്വാനം ചെയ്‌ത ഹർത്താലിന്റെ മറവിൽ ആർഎസ്‌എസ് ‐ ബിജെപി അക്രമികൾ കേരളത്തിൽ നടത്തിയ ആക്രമങ്ങളിൽ പ്രതിഷേധിച്ച് ഇടത് എം പിമാർ പാർലമെന്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കേരളത്തെ കലാപഭൂമിയാക്കാനുള്ള നീക്കം അനുവദിക്കാനാവില്ലെന്ന് എം പിമാർ പറഞ്ഞു.

സ്‌ത്രീകൾക്ക് തുല്യനീതി നടപ്പാക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെയാണ് ബിജെപിയുടെ കപാലനീക്കം. സ്‌ത്രീവിരുദ്ധമായ നടപടിയാണ് അവർ സ്വീകരിക്കുന്നതെന്നും എം പിമാർ പറഞ്ഞു. പി കരുണാകരൻ എം പി നേതൃത്വം നൽകി.
from Kerala || Deshabhimani Online News http://bit.ly/2QnELGv
via IFTTT
No comments:
Post a Comment