അടൂര്‍ > അടൂരില്‍ സംഘപരിവാര്‍ അക്രമികള്‍ മൊബൈല്‍ ഷോപ്പില്‍ പെട്രോള്‍ ബോബെറിഞ്ഞു.സംഭവത്തില്‍ ജീവനക്കാരന് പരിക്കേറ്റു. പരിക്കേറ്റ വിജയകൃഷ്ണനെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടയില്‍ ഉണ്ടായിരുന്ന മറ്റ് ആറുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്
from Kerala || Deshabhimani Online News http://bit.ly/2COk6bi
via IFTTT
No comments:
Post a Comment