കള്ളനോട്ടുകൾ : ജാഗ്രത വേണം -‐ എസ‌്ബിഐ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

കള്ളനോട്ടുകൾ : ജാഗ്രത വേണം -‐ എസ‌്ബിഐ


സ്വ-ന്തം- ലേഖകൻ-
കള്ളനോട്ടുകൾ വ്യാപകമെന്നും ജാഗ്രതപാലിക്കണമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകി. എസ്ബിഐ ജീവനക്കാരും മറ്റു ബാങ്കുകളു  ജാഗ്രത പാലിക്കണമെന്നും  നിർദേശിച്ചു. കള്ളനോട്ട് തിരിച്ചറിയാനുള്ള മാർഗനിർദേശങ്ങളും നൽകി.  

അടുത്തിടെ ബാങ്കുകളിൽ പിടികൂടിയ 500 രൂപയുടെ നോട്ടിൽ റിസർവ് -ബാങ്ക് ഓഫ് ഇന്ത്യയുടെ ഇംഗ്ലീഷ് അക്ഷരങ്ങൾ  RESERVE BANK OF INDIA എന്നതിന് പകരം RESURVE BANK OF INDIA എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റുവ്യത്യാസങ്ങളില്ല. ഇത്തരം നോട്ടുകൾ ശ്രദ്ധിക്കണമെന്ന് ചിത്രം സഹിതം  അറിയിപ്പ‌് നൽകി. ബാങ്കുകളുടെ എടിഎമ്മുകളിൽനിന്ന് ലഭിക്കുന്ന നോട്ടുകളിൽപോലും കള്ളനോട്ടുകൾ ലഭിക്കുന്നതായി പരാതിയുണ്ട്. 2000ത്തിന്റെ കള്ളനോട്ടും വ്യാപകമാണ‌്. എടിഎമ്മിൽ പണം നിക്ഷേപിക്കുന്നതും ഇപ്പോൾ ബാങ്കുകൾക്ക്  ബന്ധമില്ല. പുറം കരാർ വഴി ഇതെല്ലാം സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചിരിക്കുകയാണ്.
 



from Kerala || Deshabhimani ​Online ​News http://bit.ly/2ssUGtw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages