ബിജെപിയുടെ പൊതുയോഗവും ശ്രീധരന്‍പിള്ളയുടെ പത്രസമ്മേളനവും മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

ബിജെപിയുടെ പൊതുയോഗവും ശ്രീധരന്‍പിള്ളയുടെ പത്രസമ്മേളനവും മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം > ബിജെപിയുടെ ഹര്‍ത്താലിന്റെ ഭാഗമായി നടന്ന പ്രകടനവും സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ വാര്‍ത്താസമ്മേളനവും മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു. ഹര്‍ത്താലിനോടനുബന്ധിച്ച് ബിജെപി നടത്താനിരുന്ന പൊതുയോഗവും ബഹിഷ്‌കരിച്ചിട്ടുണ്ട്. തലസ്ഥാനത്ത് നടന്ന പ്രകടനത്തിനിടെ മാധ്യമപ്രവര്‍ത്തകരെ ബിജെപി- ആര്‍എസ്എസ്  ക്രിമിനലുകള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.

ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ് എന്നീ ചാനലുകളിലെ ക്യാമറമാന്‍മാരെയാണ് അക്രമിച്ചത്.  പാലക്കാട്ടും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണമുണ്ടായിട്ടുണ്ട്. ആക്രമണത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിനു മുമ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. 

 



from Kerala || Deshabhimani ​Online ​News http://bit.ly/2Tr37kJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages