മുഖ്യമന്ത്രിയെ തടയാൻ ശ്രമം: പൈലറ്റ് വാഹനമിടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്ക് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

മുഖ്യമന്ത്രിയെ തടയാൻ ശ്രമം: പൈലറ്റ് വാഹനമിടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്ക്

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ച് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സെക്രട്ടേറിയറ്റിനടുത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടയിലാണ് പരുക്കേറ്റത്. രണ്ടുപേരെയും പൊലീസ് ആശുപത്രിയിലെത്തിച്ചു.. Sabarimala Women Entry, Hartal Live, Youth Congress

from Latest News http://bit.ly/2s3AYo8
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages