മാന്നാർ> പൊതിചോറുമായി പോയ വാഹനം ആർഎസ്‌എസ് അക്രമികൾ തകർത്തു .ചെന്നിത്തലയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ വാഹനമാണ് തകർത്തത്.
പത്തിയൂർ ഹൈസ്‌ക്കൂളിലെ ഗാന്ധി പ്രതിമ തകർത്തു.പത്തിയൂരിൽ വീടിന്റെ പോർച്ചിൽ കിടന്ന മൂന്ന് ബൈക്കുകളും സൈക്കിളും ഹർത്താൽ അനുകൂലികൾ തീയിട്ട് നശിപ്പിച്ചു.കായംകുളത്ത് ബിജെപി പ്രവർത്തകർ പോലീസിന് നേരെ അക്രമം അഴിച്ചുവിട്ടു.വ്യാപകമായ ആക്രമം
from Kerala || Deshabhimani Online News http://bit.ly/2GSHyrI
via IFTTT
No comments:
Post a Comment