ബാര്‍കോഴ കേസ്: തുടരന്വേഷണത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ടെന്ന് വിജിലന്‍സ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 17, 2019

ബാര്‍കോഴ കേസ്: തുടരന്വേഷണത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ടെന്ന് വിജിലന്‍സ്

കൊച്ചി > മുന്‍മന്ത്രി കെ എം മ3ണിക്കെതിരായ ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. വിചാരണക്കോടതി നിര്‍ദേശിച്ച കാര്യങ്ങളില്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്നും ഹൈക്കോടതി നിര്‍ദേശിച്ചാല്‍ അന്വേഷിക്കാമെന്നും വിജിലന്‍സ് അറിയിച്ചു.

കെ എം മാണി കോഴ വാങ്ങിയെന്ന ആരോപണമാണുള്ളത്. ഇത് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമല്ലാത്ത കാര്യമല്ലാത്തതിനാല്‍ ഇയാള്‍ക്ക് നിയമ പ്രകാരമുള്ള സംരക്ഷണം ലഭിക്കില്ലെന്നും അന്വേഷണത്തിന് വിജിലന്‍സിന്റെ മുന്‍കൂര്‍ അനുമതി സത്യവാങ്മൂലം പറയുന്നു. വി എസ് അച്ചുതാനന്ദന്‍ അടക്കമുള്ളവര്‍ സമര്‍പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.

 



from Kerala || Deshabhimani ​Online ​News http://bit.ly/2TXp2Am
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages