പാലക്കാട് > പാലക്കാട് ദേശീയപാതയില്‍ ലോറിയും ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. വടക്ക്മുറിയിലാണ് അപകടമുണ്ടായത്. തമിഴ്‌നാട് സ്വദേശിയായ ബസിലെ ക്ലീനര്‍ കടലൂര്‍ സ്വദേശി കറുപുദുരൈയാണ് മരിച്ചത്
from Kerala || Deshabhimani Online News http://bit.ly/2CPkIfl
via IFTTT
No comments:
Post a Comment