വിശ്വാസത്തിന്റെ മറവിൽ ഇടതുപക്ഷ വിരുദ്ധ സഖ്യം രൂപപ്പെടുത്തുന്നു: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

വിശ്വാസത്തിന്റെ മറവിൽ ഇടതുപക്ഷ വിരുദ്ധ സഖ്യം രൂപപ്പെടുത്തുന്നു: കോടിയേരി

തിരുവനന്തപുരം > ജാതിമത ശക്തികളെ കൂട്ടുപിടിച്ച‌്  വിശ്വാസത്തിന്റെ മറവിൽ ഇടതുപക്ഷ വിരുദ്ധ സഖ്യം വീണ്ടും കേരളത്തിൽ രൂപപ്പെടുത്താനാണ‌് ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നതെന്ന‌് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. ഇടതുപത്തിന‌് മേൽകൈ കിട്ടുന്ന സമയങ്ങളില്ലൊം അത്തരം ശ്രമം നടന്നിട്ടുണ്ട‌്. 1991ൽ നടന്ന കോലീബി സഖ്യം ഇതിന‌് തെളിവാണ‌്. ശബരിമലയുടെ മറവിൽ വിശ്വാസം പറഞ്ഞ‌് മുസ്ലിം–-ക്രിസ‌്ത്യൻ–- ഹിന്ദു വിഭാഗങ്ങളെ ഏകോപിപ്പിക്കാനുള്ള ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും കോടിയേരി പറഞ്ഞു.
 ഇഎംഎസ‌് അക്കാദമി സംഘടിപ്പിച്ച ‘ കേരള സമൂഹത്തിന്റെ വലതുപക്ഷ വൽക്കരണം’ ശിൽപശാലയിൽ രാഷ‌്ട്രീയ പ്രബന്ധം അവതരിപ്പിച്ച‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 ശബരിമല കർമ സിമിതിയുര്യം ഇല്ലാതായോ. ടെ പരിപാടിയിൽ അമൃതാനന്ദമയി പങ്കെടുക്കുന്നത‌് ശരിയല്ല. ഇത്തരം പരിപാടിയിൽ അവർ പങ്കെടുക്കാറില്ല. എന്ത‌്കൊണ്ടാണ‌് അവർ പങ്കെടുക്കുന്നുന്നു. അമൃതാനന്ദമയീ മഠം രാഷ‌്ട്രീയത്തിന‌് അതീതവുമാണ‌്. ഇവയെ എല്ലാ വിശ്വാസികളും അംഗീകരിക്കുന്നതാണ‌്.
 അയ്യപ്പൻ നൈഷ‌്ഠിക ബ്രഹ്മചാരിയായതിനാലാണ‌് യുവതികളെ പ്രവേശിപ്പിക്കാത്തതെന്നനാണ‌് പറയുന്നത‌്. അമൃതാനന്ദമയിയുടെ അടുത്ത‌്  എല്ലാ പ്രായത്തിലുമുള്ള സ‌്ത്രീകളും കുട്ടികളും എത്തുന്നുണ്ട‌്. എന്നിട്ട‌് അമൃതാനന്ദമയിയുടെ നൈഷ‌്ഠിക ബ്രഹ്മചാര്യത്തിന‌് എന്തെങ്കിലും സംഭവിച്ചോ. ര്യം ഇല്ലാതായോ.
മഠങ്ങളെയും ആൾദൈവങ്ങളേയും ആർഎസ‌്എര്യം ഇല്ലാതായോ. സും ബിജെപിയും ഉപയോഗിക്കുന്നതിനെ ചെറുതായി കാണരുത‌്. ര്യം ഇല്ലാതായോ. പലസംസ്ഥാനങ്ങളിലും ഇവര്യം ഇല്ലാതായോ. യെകൂടി ഉപയോഗിച്ചാണ‌് സംഘപരിവാർ ആധിപത്യം സ്ഥാ
 രാജ്യത്തിന‌് തന്നെ ബദലാണ‌് കേരളത്തിലെ എൽഡിഎഫ‌് സർക്കാർ. ഇതിന‌് തുടർച്ചയുണ്ടാകുമെന്ന‌് കണ്ടാണ‌് ബിജെപിയും കോൺഗ്രസും പഴയ കോലിബി സഖ്യത്തിന‌് സമാനമായി പുതിയ സഖ്യം രൂപപ്പെടുത്തുന്നത‌്. ലോകസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫ‌് മികച്ച നേട്ടം കൈവരിക്കും.  അത‌് തടയാനായി  എല്ലാ ജാതിമത ശക്തികളെയും കൂട്ടുപിടിക്കുകയാണ‌്. ഇവ കേരളത്തിലെ മതനിരപേക്ഷ മനസ്സ‌് അംഗീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു.
പിച്ചത‌് - .
 രാജ്യത്തിന‌് തന്നെ ബദലാണ‌് കേരളത്തിലെ എൽഡിഎഫ‌് സർക്കാർ. ഇതിന‌് തുടർച്ചയുണ്ടാകുമെന്ന‌് കണ്ടാണ‌് ബിജെപിയും കോൺഗ്രസും പഴയ കോലിബി സഖ്യത്തിന‌് സമാനമായി പുതിയ സഖ്യം രൂപപ്പെടുത്തുന്നത‌്. ലോകസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫ‌് മികച്ച നേട്ടം കൈവരിക്കും.  അത‌് തടയാനായി  എല്ലാ ജാതിമത ശക്തികളെയും കൂട്ടുപിടിക്കുകയാണ‌്. ഇവ കേരളത്തിലെ മതനിരപേക്ഷ മനസ്സ‌് അംഗീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2U1CDGF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages