ഒരു തരത്തിലുള്ള പ്രതിഷേധങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും സ്ഥലമല്ല ശബരിമല: ഹൈക്കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 8, 2019

ഒരു തരത്തിലുള്ള പ്രതിഷേധങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും സ്ഥലമല്ല ശബരിമല: ഹൈക്കോടതി

കൊച്ചി > ശബരിമല ഒരു തരത്തിലുള്ള പ്രതിഷേധങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും സ്ഥലമല്ലെന്ന് ഹൈക്കോടതി. അത് ഭക്തരുടെ സ്ഥലമാണെന്നും കോടതി പറഞ്ഞു.ശബരിമലയില്‍ സ്‌ത്രീകള്‍ പ്രവേശിച്ചതില്‍ ഹിഡന്‍ അജന്‍ഡ ഉണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. 

ബാഹ്യശക്തികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതില്ലേ. ഈ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം സര്‍ക്കാരിന്റെയും പോലിസിന്റെയും തലയില്‍  കെട്ടിവെക്കാന്‍ ശ്രമം നടന്നിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. കേസുകള്‍ ബുധനാഴ്ച്ച പരിഗണിക്കും.

 



from Kerala || Deshabhimani ​Online ​News http://bit.ly/2CXsOE5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages