കൊച്ചി> കുണ്ടന്നൂര്‍ ജങ്‌ഷനില്‍ മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ജലവിതരണ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിനാല്‍ മരട് നഗരസഭാ പ്രദേശനത്തും തമ്മനം പമ്പ് ഹൗസില്‍ നിന്നും ജലവിതരണം നടത്തുന്ന പ്രദേശങ്ങളിലും ജനുവരി 18, 19, 20 തീയതികളില്‍ ജലവിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് തൃപ്പൂണിത്തുറ സബ് ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ 2777960
from Kerala || Deshabhimani Online News http://bit.ly/2RtzO4C
via IFTTT
No comments:
Post a Comment