ഹർത്താൽ അക്രമം: തമിഴ്‌നാട്ടിലേക്കുള്ള ബസ്‌ സർവീസ്‌ നിർത്തിവെച്ചു; നെടുമങ്ങാടും പാലായിലും ഐഎച്ച്‌ആർഡിയിലും കല്ലേറ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

ഹർത്താൽ അക്രമം: തമിഴ്‌നാട്ടിലേക്കുള്ള ബസ്‌ സർവീസ്‌ നിർത്തിവെച്ചു; നെടുമങ്ങാടും പാലായിലും ഐഎച്ച്‌ആർഡിയിലും കല്ലേറ്‌

പാറശ്ശാല> ഹർത്താലിൽ ആർഎസ്‌എസ്‌ അക്രമികളും  ഹർത്താലനുകൂലികളും നടത്തുന്ന അക്രമത്തെ തുടർന്ന്‌  കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള ട്രാന്‍സ്പോര്‍ട്ട് ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

കളിയിക്കാവിളയില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞതിനെത്തുടര്‍ന്നാണ് ഇരു സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളും സര്‍വീസുകള്‍ നിര്‍ത്തിയത് . ബുധനാഴ്ച വൈകുന്നേരം അഞ്ചോടുകൂടി ഹിന്ദുമുന്നണി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കളിയിക്കാവിളയില്‍ കെഎസ്ആര്‍ടിസി ബസ് തടയുകയായിരുന്നു .

 തമിഴ്‌നാട് പോലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റുചെയ്ത്‌ നീക്കുവാന്‍ ശ്രമിച്ചുവെങ്കിലും പ്രതിഷേധം ശക്തമായതുമൂലം പിന്‍വാങ്ങി. ഒരു മണിക്കൂറോളം പ്രതിഷേധം തുടര്‍ന്നു.



നെടുമങ്ങാട് പോലീസ് സ്റ്റേഷനു മുന്നിൽ സിപിഐ എം  പ്രവർത്തകർക്കു നേരേ ആർഎസ്‌എസുകാർ ബോംബെറിഞ്ഞു .അഞ്ചുപേർക്ക്‌ പരിക്കേറ്റു

തിരുവനന്തപുരത്ത്   ഐഎച്ച്‌ആർഡി ഹെഡ്ക്വാർട്ടേഴ്സ്‌  സംഘപരിവാറുകാർ ആക്രമിച്ചു.  വീടിന്റെ വാതിലുകൾ അടിച്ചു തകർത്തു.

ഹർത്താലിന്റെ മറവിൽ പാലായിൽ സിപിഐ എം ഓഫീസിന് നേർക്ക് ആക്രമിച്ചു. സിപിഐ എം ലോക്കൽ കമ്മിറ്റി ഒഫീസിലേക്കാണ്‌ കല്ലെറിഞ്ഞത്‌. 



from Kerala || Deshabhimani ​Online ​News http://bit.ly/2BX6PLD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages