ദേഹാസ്വസ്ഥ്യം: നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 30, 2019

ദേഹാസ്വസ്ഥ്യം: നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍

കൊച്ചി > നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡബ്ബിംഗിനിടെ ശ്വാസ തടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ 9.30ഓടെയാണ് മെഡിക്കൽ സെന്റർ ആശുപത്രിയിലെത്തിച്ചത്.

അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ച ശ്രീനിവാസന്‍ അപകടനില തരണം ചെയ്‌തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

 



from Kerala || Deshabhimani ​Online ​News http://bit.ly/2RnaND3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages