പത്തനം-തി-ട്ട > ശബരി-മലയിൽ- തീ-ർ-ഥാ-ടകർ-ക്ക്-- 19 വരെ മാ-ത്രമേ ദർ-ശനം- അനു-വദി-ക്കൂ.- ശനി-യാ-ഴ്--ച വൈകി-ട്ട്-- അഞ്ചുവരെ മാത്രമേ പമ്പയിൽ-നി-ന്ന്- തീ-ർ-ഥാ-ടകരെ സന്നി-ധാ-നത്തേക്ക്-- കടത്തിവി-ടൂ.- തി-രു-വാ-ഭരണത്തോ-ടൊ-പ്പം- എത്തി-യ പന്തളം- കൊ-ട്ടാ-രം- പ്രതി-നി-ധി-ക്ക്-- മാ-ത്രമേ 20 ന്- ദർ-ശനം- അനു-വദി-ക്കൂ.- കൊ-ട്ടാ-രം- പ്രതി-നി-ധി-യു-ടെ ദർ-ശനത്തി-ന്- ശേഷം- ശ്രീ-കോ-വി-ൽ- നട അടച്ച്-- മേൽ-ശാ-ന്തി- താ-ക്കോ-ൽ- കൊ-ട്ടാ-രം- പ്രതി-നി-ധി-യെ ഏൽ-പ്പി-ക്കു-ം-.- തു-ടർ-ന്ന്- താ-ക്കോ-ലും- പണക്കി-ഴി-യും- കൊ-ട്ടാ-രം- പ്രതി-നി-ധി- ദേവസ്വം- എക്--സി-ക്യൂ--ട്ടീ-വ്-- ഓ-ഫീ-സർ-ക്ക്-- കൈമാ-റു-ം.- ഇതോ-ടെ ഈ- വർ-ഷത്തെ മകരവി-ളക്ക്-- ഉത്സവത്തി-ന്- സമാ-പനമാ-കു-ം.--
from Kerala || Deshabhimani Online News http://bit.ly/2DdIxPA
via IFTTT
No comments:
Post a Comment