ആലങ്ങാട് സിപിഐ എം ഓഫീസ്‌ ആക്രമിച്ചു , കോഴിക്കോട്‌ 10 കടകൾ ആക്രമിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

ആലങ്ങാട് സിപിഐ എം ഓഫീസ്‌ ആക്രമിച്ചു , കോഴിക്കോട്‌ 10 കടകൾ ആക്രമിച്ചു

കൊച്ചി> ആർഎസ്‌എസ്‌ അക്രമികൾ സിപിഐ എം ആലങ്ങാട് ഏരിയ കമ്മിറ്റി ഓഫീസ്‌ ആക്രമിച്ചു.  ഏരിയ സെക്രട്ടറിയുടെ മുറിയുടെ ജനലുകൾ തകർത്തു.

മലപ്പുറം ചങ്ങരംകുളത്ത് സിപിഐ എം  ഓഫീസിന് നേരെ കല്ലേറുണ്ടായി. ആക്രമണത്തില്‍ ജനല്‍ ചില്ല് തകര്‍ന്നു.

കോഴിക്കോട് അക്രമികൾ 10 കടകൾ തകർത്തു. കടകൾക്ക് ഡിവൈഎഫ്ഐ സംരക്ഷണം നൽകുന്നുണ്ട്‌.

പലയിടത്തും ആർഎസ്‌എസ്‌ അക്രമികൾ ബലം പ്രയോഗിച്ച് കടകൾ അടപ്പിച്ചു. കെഎസ്ആർടിസി ഉൾപ്പടെയുള്ള ബസ് സർവീസുകൾക്ക് നേരെ അക്രമമുണ്ടായി.

കോഴിക്കോട് പുതിയകടവ് ബീച്ചിലെ സിഐടിയു ഓഫീസ് അടിച്ചുതകർത്തു ഓഫീസ് കൊള്ളയടിച്ചു ഓഫീസിലുണ്ടായിരുന്ന രേഖകളും ഫർണീച്ചറുകളും റോഡിൽ വാരിയിട്ട് കത്തിച്ചു 90 തൊഴിലാളികളുടെ രേഖകളും പണവും ഇന്നലെ അർധരാത്രിയോടെ എത്തിയ സംഘപരിവാർ അക്രമിസംഘം മോഷ്ടിച്ച സിഐടിയു വെള്ളയിൽ പോലീസിൽ പരാതി നൽകി



from Kerala || Deshabhimani ​Online ​News http://bit.ly/2GTfRiJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages