തിരുവനന്തപുരം > ശബരിമല വിഷയത്തിൽ നിയമസഭാ മന്ദിരത്തിൽ സത്യാഗ്രഹം തുടരുന്ന യുഡിഎഫ് എംഎൽഎമാരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. എംഎൽഎമാരായ വി എസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള, പ്രൊഫ. എൻ ജയരാജ് എന്നിവരാണ് സഭാകവാടത്തിൽ ഇന്നലെ മുതൽ സത്യാഗ്രഹമിരിക്കുന്നത്. തിങ്കളാഴ്‌ച രാത്രി സ്‌പീക്കറും എംഎൽഎമാരെ സന്ദർശിച്ചിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2BQOam1
via IFTTT
No comments:
Post a Comment