തൃക്കാക്കര > തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ, വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് രാവിലെ 10.30നും വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് പകൽ 2.30നും നടക്കും.
യുഡിഎഫ് ഭരണസമിതിക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിലൂടെ ചെയർപേഴ്സണെയും വൈസ് ചെയർമാനെയും പുറത്താക്കിയിരുന്നു. ഈ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ‌്. പൊന്നുംവില വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പുനടപടികൾ.
from Kerala || Deshabhimani Online News https://ift.tt/2Lnj6gL
via IFTTT
No comments:
Post a Comment