ജിഷ്‌ണുകേസിൽ മൊഴി നൽകിയ വിദ്യാർത്ഥികളെ തോൽപ്പിച്ച്‌ മാനേജ്‌മെന്റിന്റെ പ്രതികാരം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

ജിഷ്‌ണുകേസിൽ മൊഴി നൽകിയ വിദ്യാർത്ഥികളെ തോൽപ്പിച്ച്‌ മാനേജ്‌മെന്റിന്റെ പ്രതികാരം

തൃശൂർ> ജിഷ്‌ണു പ്രണോയ്‌ കേസിൽ നെഹ്‌റു കോളേജ്‌ മാനേജ്‌മെൻറിന്‌ എതിരെ മൊഴി നൽകിയെന്ന്‌ ആരോപിച്ച്‌ വിദ്യാർത്ഥികൾക്ക്‌ നേരേ പ്രതികാര നടപടി. വിദ്യാർത്ഥികളെ പ്രാക്‌ടിക്കൽ പരീക്ഷയിൽ തോൽപ്പിച്ചത്‌ കരുതികൂട്ടിയാണെന്ന്‌ ആരോഗ്യ സർവ്വകലാശാല നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തി.

ജിഷ്‌ണു പ്രണോയ്‌ കേസിൽ മാനേജ്‌മെന്റിനെതിരെ മൊഴി നൽകിയ ഡിഫാം വിദ്യാർത്ഥികളായ അതുൽ, വസീം ഷാ, മുഹമ്മദ്‌ ആഷിക്‌ എന്നിവരെ പ്രാക്‌റ്റിക്കൽ പരീക്ഷയിൽ തോൽപ്പിക്കുകയായിരുന്നു. തുടർച്ചയായി രണ്ടുവട്ടം പ്രാക്‌റ്റിക്കൽ പരീക്ഷയിൽ തോറ്റപ്പോൾ വിദ്യാർത്ഥികൾ വിവരാവകാശനിയമപ്രകാരം മാർക്ക്‌ പരിശോധിച്ചു. തുടർന്നാണ്‌  ക്രമക്കേട്‌  കണ്ടെത്തിയത്‌. മാർക്കുകൾ വെട്ടിതിരുത്തിയ നിലയിലായിരുന്നു. തുടർന്നാണ്‌ ആരോഗ്യ സർവകലാശാല അന്വേഷണം നടത്തിയത്‌.
 



from Kerala || Deshabhimani ​Online ​News http://bit.ly/2GIGkzd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages