ഷൂട്ടിങ്ങിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 6, 2018

ഷൂട്ടിങ്ങിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

ഇ വാർത്ത | evartha
ഷൂട്ടിങ്ങിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ ചിത്രത്തിന്റെ സെറ്റില്‍ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്. ആക്ഷന്‍ ചിത്രീകരണത്തിനിടെ അടി തെറ്റി വീണ മഞ്ജുവിന്റെ നെറ്റിയിലാണ് പരിക്ക്. ഒരു സ്റ്റിച്ചുണ്ട് എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നും ഇന്ന് ചിത്രീകരണം നടക്കുമെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഹരിപ്പാടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. കാളിദാസ് ജയറാമാണ് മറ്റൊരു പ്രധാന താരം. അജു വര്‍ഗീസ്, ബേസില്‍ ജോസെഫ് എന്നിവരും വേഷമിടുന്ന ചിത്രമാണിത്. ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. റിലീസിനൊരുങ്ങുന്ന ഓടിയനില്‍ മഞ്ജു നായികയാണ്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2AUitqf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages