എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടല്‍ : സാവകാശം നല്‍കാനാവില്ലെന്ന് ഹൈക്കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടല്‍ : സാവകാശം നല്‍കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി> എം പാനല്‍ കണ്ടക്ടര്‍ മാരെ പിരിച്ചു വിടാനുള്ള ഉത്തരവ് നടപ്പാക്കാന്‍ രണ്ടു മാസം സമയം ചോദിച്ച്  കെഎസ്ആര്‍ടിസി  ഫയല്‍ ചെയ്ത സാവകാശ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഇനി സാവകാശം നല്‍കാന്‍ ആവില്ല എന്ന് കോടതി വ്യക്തമാക്കി. ഫലത്തില്‍ 17ന് കേസ് വരുന്നതിന് മുന്‍പ് 4071 പേരെ പിരിച്ചു വിടണം.

കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി എം ഡി ടോമിന്‍ തച്ചങ്കരി വാര്‍ത്താസമ്മേളനം നടത്തിയതില്‍  ഹൈക്കോടതിക്ക് അതൃപ്തി അറിയിച്ചു.. എന്താണ് ചെയ്യേണ്ടതെന്ന്  അറിയാമെന്നും ഹൈക്കോടതി പറഞ്ഞു.


 



from Kerala || Deshabhimani ​Online ​News https://ift.tt/2EuJZia
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages