ഇ വാർത്ത | evartha
കണ്ണൂരില്‍ കാട്ടാനയുടെ ചവിട്ടേറ്റ് മധ്യവയസ്കന് മരിച്ചു

കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് മധ്യവയസ്കന് മരിച്ചു. പത്താം ബ്ലോക്കിലെ കൃഷ്ണന് മണക്കാവ് (45) ആണ് മരിച്ചത്. ആറളം വന്യജീവി സങ്കേതത്തിന് സമീപമാണ് ആറളം ഫാം പത്താം ബ്ലോക്ക്. ഒന്നരയോടെയാണ് സംഭവം.
രണ്ട് വര്‍ഷത്തിനിടെ ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. ഒരു മാസം മുമ്പ് ദേവു വെന്ന ആദിവാസി സ്ത്രീയും കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2B0Vfii
via IFTTT
No comments:
Post a Comment