ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു

ന്യൂഡല്‍ഹി > ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു. ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ഗവര്‍ണറുടെ രാജി. ആര്‍ബിഐയുടെ കരുതല്‍ ധനത്തില്‍ നിന്നും 3.6 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ആര്‍ബിഐ നിരസിച്ചു.

 ഇതെതുടര്‍ന്ന് കേന്ദ്രവുമായി തര്‍ക്കം തുടര്‍ന്നു. ഇതിനുപിന്നാലെയാണ് ഉര്‍ജിത്തിന്റെ രാജി. റിസര്‍വ് ബാങ്കിന്റെ സ്വയംഭരണ ആവകാശം കവരുന്ന പല നടപടികളും സര്‍ക്കാരില്‍ നിന്നും ഉണ്ടാകുന്നതായി ആരോപണം ഉയര്‍ന്നിരുന്നു

 



from Kerala || Deshabhimani ​Online ​News https://ift.tt/2ROuuoi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages