കൊച്ചി> മംഗളം ദിനപത്രത്തിലെ ഫോട്ടോജേര്‍ണലിസ്റ്റ് എസ് ഹരിശങ്കര്‍ അന്തരിച്ചു. നാല്‍പ്പത്തെട്ട് വയസായിരുന്നു. മസ്തിഷ്‌ക രക്തസ്രാവം സംഭവിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. നോവലിസ്റ്റ് കൂടിയാണ് ഹരിശങ്കര്‍
from Kerala || Deshabhimani Online News https://ift.tt/2QDPdPf
via IFTTT
No comments:
Post a Comment