പകർച്ചവ്യാധി ഇതര രോഗങ്ങൾ കുറയ്ക്കാൻ വിവരശേഖരണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

പകർച്ചവ്യാധി ഇതര രോഗങ്ങൾ കുറയ്ക്കാൻ വിവരശേഖരണം


തിരുവനന്തപുരം
സംസ്ഥാനം പകർച്ചവ്യാധി പ്രതിരോധത്തിൽ കൈവരിച്ച പുരോഗതി പകർച്ചവ്യാധി ഇതര രോഗങ്ങൾ കുറയ്ക്കുന്നതിലും സാധ്യമാക്കാൻ ഒരുങ്ങുകയാണ‌് സംസ്ഥാന സർക്കാർ. 2025–-30ഓടെ സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ‌് പകർച്ചവ്യാധി ഇതര രോഗപ്രതിരോധത്തിനായി സർക്കാർ പുതിയ പദ്ധതി നടപ്പാക്കുന്നത‌്. രോഗങ്ങളുടെ വ്യാപനവും പ്രത്യാഘാതങ്ങളും പഠിക്കാൻ  വിവരശേഖരണം നടത്തും.

അച്യുതമേനോൻ സെന്റർ, ശ്രീചിത്ര തിരുനാൾ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് മെഡിക്കൽ സയൻസസ‌് ആൻഡ‌് ടെക്നോളജി, സ‌്റ്റേറ്റ‌് ഹെൽത്ത‌് റിസോഴ‌്സ‌് സെന്റർ, ഇ ഹെൽത്ത‌് കേരള എന്നിവയുടെ സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.



from Kerala || Deshabhimani ​Online ​News http://bit.ly/2AfZLK7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages