തിരുവനന്തപുരം> തിരുവനന്തപുരം മുക്കുന്നിമലയിൽ പാറഖനനത്തിനിടെ സ്ഫോടനം. അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റവരെ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രാജു എന്ന തൊഴിലാളിയുടെ നില അതീവ ഗുരുതരമാണ്.
from Kerala || Deshabhimani Online News http://bit.ly/2EHwlIU
via IFTTT
No comments:
Post a Comment