സിപിഐ എം മുന്‍ പൊളിറ്റ് ബ്യൂറോ അംഗം നിരുപം സെന്‍ അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 24, 2018

സിപിഐ എം മുന്‍ പൊളിറ്റ് ബ്യൂറോ അംഗം നിരുപം സെന്‍ അന്തരിച്ചു

ന്യൂഡല്‍ഹി > സിപിഐ എം മുന്‍ പൊളിറ്റ് ബ്യൂറോ അംഗം നിരുപം സെന്‍ അന്തരിച്ചു. 72 വയസായിരുന്നു. തിങ്കളാഴ്ച അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് എഎംആര്‍ഐ ആശുപത്രിയില്‍ വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുദ്ധദേബ്  ഭട്ടാചാര്യ സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരുന്നു  അദ്ദേഹം.

നിരുപം സെന്നിന്റെ ആരോഗ്യം മോശമായതറിഞ്ഞ് കഴിഞ്ഞ ദിവസം സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി  അടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു
 



from Kerala || Deshabhimani ​Online ​News http://bit.ly/2PVuC3P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages