പമ്പയിൽ തീർത്ഥാടകയെ തടഞ്ഞു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 1, 2018

പമ്പയിൽ തീർത്ഥാടകയെ തടഞ്ഞു

പമ്പ> ശബരിമല ദർശനത്തിനെത്തിയ ആന്ധ്രസ്വദേശിയായ യുവതിയെ പമ്പയിൽ തടഞ്ഞു.  ഭർത്താവിനും അച്ഛനുമൊപ്പം എത്തിയ ഗുണ്ടൂർ സ്വദേശി ​നവോദയാമ്മയെയാണ്​ തടഞ്ഞത്‌.

പൊലീസിനെ അറിയിക്കാതൊയാണ്​ ഇവർ പമ്പയിൽ നിന്ന്​ സന്നിധാനത്തേക്ക്​ പോയത്​. എന്നാൽ പ്രതിഷേധക്കാർ ഇവരെ മരക്കൂട്ടത്ത്​ തടയുകയായിരുന്നു. പ്രതിഷേധം ശക്​തമായതിനെ തുടർന്ന്​ യുവതി തിരികെയിറങ്ങി.



from Kerala || Deshabhimani ​Online ​News https://ift.tt/2BJEKsx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages