കൊച്ചി > കുവൈറ്റ് നഴ്സിംഗ് തട്ടിപ്പു കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസ് ജനുവരി ഒന്നിനകം കേരളത്തില്‍ എത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഉതുപ്പിന് ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിച്ച സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിദേശയാത്രയ്ക്ക് 45 ദിവസത്തെ ഇളവാണ് ഉതുപ്പിന് അനുവദിച്ചത്. സാമ്പത്തിക കോടതിയുടെ ഉത്തരവിനെതിരെ എന്‍ഫോഴ്സ്മെന്റ് ആണ് കോടതിയെ സമീപിച്ചത്.
from Kerala || Deshabhimani Online News https://ift.tt/2SYKHHY
via IFTTT
No comments:
Post a Comment