മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ നിന്ന്‌ എൻഎസ്‌എസ്‌ വിട്ടുനിൽക്കുമെന്ന്‌ കരുതുന്നില്ല: കടകംപള്ളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 1, 2018

മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ നിന്ന്‌ എൻഎസ്‌എസ്‌ വിട്ടുനിൽക്കുമെന്ന്‌ കരുതുന്നില്ല: കടകംപള്ളി

പമ്പ> ശബരിമല സ്‌ത്രീപ്രവേശനം സംബന്ധിച്ച്‌ ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിൽനിന്ന്‌ എൻഎസ്‌എസ്‌ വിട്ടുനിൽക്കുമെന്ന്‌ കരുതുന്നില്ലെന്ന്‌  ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

190 നവോത്ഥാന സംഘടനകളുടെ യോഗമാണ്‌ വിളിച്ചിട്ടുള്ളത്‌. മന്നത്ത്‌ പത്മനാഭനെ പോരുള്ളവർ കെട്ടിപ്പെടുത്ത സംഘടനയാണ്‌ എൻഎസ്‌എസ്‌. കേരളത്തിന്റെ നവോത്ഥാനത്തിൽ വലിയ സംഭാവന നൽകിയിട്ടുള്ള സംഘടനയാണ്‌ എൻഎസ്‌എസ്‌. ആ ചരിത്രമെല്ലാം മറന്ന്‌ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽനിന്ന്‌ വിട്ടുനിൽക്കുമെന്ന്‌ കരുതുനില്ലെന്നും കടകംപള്ളി പറഞ്ഞു.

യോഗത്തിൽ നിന്ന്‌ എൻഎസ്‌എസ്‌ വിട്ടുനിൽക്കുമെന്ന വാർത്തയോട്‌  പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇന്ന്‌ വൈകിട്ട്‌ മൂന്നിനാണ്‌ യോഗം
 



from Kerala || Deshabhimani ​Online ​News https://ift.tt/2KLXNFo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages