പ്രതിപക്ഷത്തിന് മനംമാറ്റം വന്നത് സ്വാഗതാര്‍ഹം; അവഗണനയ്‌ക്കെതിരെ ശബ്ദം ഒന്നിച്ചുയരണം- അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 5, 2018

പ്രതിപക്ഷത്തിന് മനംമാറ്റം വന്നത് സ്വാഗതാര്‍ഹം; അവഗണനയ്‌ക്കെതിരെ ശബ്ദം ഒന്നിച്ചുയരണം- അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം > പ്രതിപക്ഷത്തിന് മനംമാറ്റം വന്നത് സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിനെതിരെയും, കേന്ദ്രം കാണിക്കുന്ന അവഗണനയ്‌ക്കെതിരെയും കേരളത്തിന്റെ  ശബദ്ം ഒന്നിച്ചുയരുക എന്നത് ആവശ്യമായിട്ടുള്ള കാര്യമാണ്. അതിന് തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചിട്ടുണ്ട്. അത് നല്ല കാര്യമാണ്.  ആ വീണ്ടുവിചാരം സ്വാഗതാര്‍ഹമാണ് - അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ചര്‍ച്ച ചെയ്ത വിഷയവുമായി ബന്ധപ്പെട്ട് യോജിച്ച അന്തരീക്ഷം വരേണ്ട ഘട്ടത്തില്‍ പ്രതിപക്ഷം  അതില്‍ നിന്നും അല്‍പ്പം തെറ്റി നടക്കുന്ന സ്ഥിതിയാണ് സമൂഹം കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയസമയത്ത് കേരളമാകെ കാണിച്ച ഐക്യം ലോകം ശ്രദ്ധിച്ച കാര്യമാണ്.   ചില ആരാധനാലയങ്ങള്‍ പോലും ആളുകളെ താമിസിപ്പിക്കുന്ന ക്യാമ്പുകളായി മാറി. മതനിരപേക്ഷ പ്രതീകമായി  കേരളം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.



 



from Kerala || Deshabhimani ​Online ​News https://ift.tt/2Gapzwu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages