തമ്പാനൂരിൽ കെഎസ്‌ആർടിസി ബസിന്‌ തീപിടിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 12, 2018

തമ്പാനൂരിൽ കെഎസ്‌ആർടിസി ബസിന്‌ തീപിടിച്ചു

തിരുവനന്തപുരം> തമ്പാനൂരിൽ കെഎസ്‌ആർടിസി ബസിന്‌ തീപിടിച്ചു. തമ്പാനൂർ ഡിപ്പോയിൽ നിർത്തിയിട്ട ബസിന്റെ മുൻഭാഗത്താണ്‌ തീപടർന്നത്‌.

കാട്ടാക്കടയിൽനിന്ന്‌ ട്രിപ്പ്‌ അവസാനിപ്പിച്ച്‌ നിർത്തിയിട്ട ബസിനാണ്‌ തീപിടിച്ചത്‌. ഉടനെ തീയണച്ചു. ആർക്കും പരിക്കില്ല.



from Kerala || Deshabhimani ​Online ​News https://ift.tt/2Edm9GV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages