തിരുവനന്തപുരം > എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ നടപടികള്‍ തുടങ്ങിയതായി കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ തച്ചങ്കരി അറിയിച്ചു. സ്ഥിരം ജീവനക്കാരുടെ ജോലി സമയം കൂട്ടുമെന്നും അധികം ജോലിക്ക് അധിക വേതനം നല്‍കുമെന്നും തച്ചങ്കരി പറഞ്ഞു.
ലൈസന്‍സുള്ള ജീവനക്കാരെ കണ്ടക്ടര്‍മാരാക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായും തച്ചങ്കരി വ്യക്തമാക്കി. . അതേസമയം, നിലവിലെ പ്രതിസന്ധി കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിനെ പോലും ബാധിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു.980 സര്‍വീസുകള്‍ ഇതുവരെ മുടങ്ങിയെന്നാണ് വിവരം
from Kerala || Deshabhimani Online News https://ift.tt/2BBrUvh
via IFTTT
No comments:
Post a Comment