കൊച്ചി >ശബരിമലയിൽ രക്തം ചിന്താൻ രാഹുൽ ഈശ്വർ ആഹ്വാനം ചെയ്തെന്ന കേസിൽ വാർത്താ സമ്മേളനത്തിന്റെ സിഡി ഹാജരാക്കാൻ കോടതി നിർദേശിച്ചു .
യുവതികൾ എത്തിയാൽ ശബരിമലയിൽ നടഅടച്ചിടാൻ രക്തം വീഴ്‌ത്താൻ പദ്ധതി യിട്ടിരുന്നുവെന്ന് രാഹുൽ ഈശ്വർ വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നതായി സർക്കാർ കോടതിയെ അറിയിച്ചു.
ഈ സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത് .തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലാണ് പൊലീസ് രാഹുലിനെതിരെ കേസെടുത്തത്.
from Kerala || Deshabhimani Online News https://ift.tt/2rhq65M
via IFTTT
No comments:
Post a Comment