എം പാനൽ ജീവനക്കാർ ഉൾപ്പെടെയുള്ള താൽക്കാലിക ജീവനക്കാരുടെ പ്രശ്‌നങ്ങളോട് സർക്കാരിന് അനുഭാവപൂർണമായ സമീപനമാണുള്ളതെന്ന‌് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പ്രസ‌്താവനയിൽ പറഞ്ഞു.
താൽക്കാലിക ജീവനക്കാരുടെ നിയമനങ്ങൾ സംബന്ധിച്ച പ്രശ്‌നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റി രൂപീകരിക്കാൻ നിർദേശിച്ചിട്ടുണ്ട‌്.
27നകം കമ്മിറ്റിയോഗം ചേരണമെന്ന‌് നിർദേശിച്ചു. എം പാനൽ ജീവനക്കാരോട് അവരുടെ നിയമനവിവരങ്ങൾ കെഎസ്ആർടിസിയെ അറിയിക്കുന്നതിന് നിശ്ചയിച്ചിരുന്ന സമയപരിധി 26ന‌് വൈകിട്ട് അഞ്ചുവരെ ദീർഘിപ്പിച്ചതായും മന്ത്രി അറിയിച്ചു.
from Kerala || Deshabhimani Online News http://bit.ly/2rRFK8h
via IFTTT
No comments:
Post a Comment