കട്ടച്ചിറ പള്ളിക്കേസിൽ ജ. ദേവൻ രാമചന്ദ്രൻ വാദം കേൾക്കരുതെന്ന്‌ ഹർജി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

കട്ടച്ചിറ പള്ളിക്കേസിൽ ജ. ദേവൻ രാമചന്ദ്രൻ വാദം കേൾക്കരുതെന്ന്‌ ഹർജി

കൊച്ചി> കട്ടച്ചിറ പള്ളി കേസിൽ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ വാദം കേൾക്കാൻ പാടില്ലെന്ന് ആവശ്യപ്പെട്ടു ഹർജി.

അദ്ദേഹം അഭിഭാഷകനായിരിക്കെ പാത്രിയാർക്കിസ് വിഭാഗത്തിനു വേണ്ടി ഹാജരായി എന്ന് ഹർജിയിൽ പറയുന്നു.

അതിനാലാണ്‌ വാദം കേൾക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ ഹർജി നൽകിയത്‌.

 



from Kerala || Deshabhimani ​Online ​News https://ift.tt/2PvFSDR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages