തിരുവനന്തപുരം > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രമുഖ പ്രവാസി വ്യവസായി രവി പിള്ള 8.04 കോടി രൂപ കൈമാറി. അദ്ദേഹത്തിന്റെയും ജീവനക്കാരുടെയും വ്യക്തിഗത സംഭാവനക്ക് പുറമെ ബഹ്‌റിന്‍ ആര്‍. പി ഗ്രൂപ്പ് അസോസിയേറ്റ് കമ്പനീസ്, കുവൈറ്റിലെ ലോക കേരള സഭാംഗങ്ങള്‍, ബഹ്‌റിന്‍ കേരള സമാജം, എന്നിവരും ചേര്‍ന്ന് സ്വരൂപിച്ചതാണ് ഈ തുക.
മൊത്തം 16. 35 കോടി രൂപ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതായി രവി പിള്ള അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2AItmv6
via IFTTT
No comments:
Post a Comment