ആലപ്പുഴ തായങ്കരിയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു; 12 കുട്ടികള്‍ക്ക് പരിക്ക് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 17, 2018

ആലപ്പുഴ തായങ്കരിയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു; 12 കുട്ടികള്‍ക്ക് പരിക്ക്

ആലപ്പുഴ > കുട്ടനാട് തായങ്കരിയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 12 കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. തായങ്കരി സഹൃദയ സ്‌പെഷ്യല്‍ സ്‌കൂളിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.








 



from Kerala || Deshabhimani ​Online ​News https://ift.tt/2PH5aP6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages