കെ എം ഷാജി നികേഷിന‌് അരലക്ഷം നൽകി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 14, 2018

കെ എം ഷാജി നികേഷിന‌് അരലക്ഷം നൽകി

കൊച്ചി >  മുസ്ലിംലീഗ് എംഎൽഎ കെ എം ഷാജിയെ അയോഗ്യനാക്കിയ കോടതിവിധിക്ക് ഏർപ്പെടുത്തിയ സ്റ്റേ ഉത്തരവ് സംബന്ധിച്ച വാദം 23ലേക്ക് മാറ്റി. നികേഷ്‌കുമാറിന് നൽകാൻ കോടതി വിധിച്ച 50,000 രൂപ നൽകിയതായി കെ എം ഷാജിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

അയോഗ്യനാക്കിയ ഉത്തരവ് സ്‌റ്റേ ചെയ്യുന്നതിന് ഉപാധിവയ്ക്കണമെന്ന നികേഷിന്റെ ആവശ്യം പിന്നീട് പരിഗണിക്കാൻ കോടതി മാറ്റി. അഴീക്കോട് എംഎൽഎയായ കെ എം ഷാജി മതത്തെ ഉപയോഗിച്ച് തെരഞ്ഞെടുപ്പുപ്രചാരണം നടത്തിയെന്നും വ്യക്തിഹത്യ നടത്തുന്ന ലഘുലേഖകൾ പ്രചരിപ്പിച്ചുവെന്നും കോടതി കണ്ടെത്തി. ആറുവർഷത്തേക്ക് തെരഞ്ഞെടുപ്പിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2Fxd4Lx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages