നെയ്യാറ്റിൻകര സംഭവം: ഡിവൈഎസ്‌പിയെ സസ്‌പെൻഡ്‌ ചെയ്‌തു; എഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം ‐ മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 6, 2018

നെയ്യാറ്റിൻകര സംഭവം: ഡിവൈഎസ്‌പിയെ സസ്‌പെൻഡ്‌ ചെയ്‌തു; എഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം ‐ മുഖ്യമന്ത്രി

കൊയിലാണ്ടി > നെയ്യാറ്റിൻകര സംഭവത്തിൽ ഡിവൈഎസ്‌പിക്കെതിരായ പരാതി എഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഡിവൈഎസ്‌പിയെ സർവീസിൽ നിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തതായും മുഖ്യമന്ത്രി അറിയിച്ചു.

നെയ്യാറ്റിൻകരയിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ്‌ സംഭവിച്ചിരിക്കുന്നത്‌. ഒരാളുടെ ജീവൻ നഷ്‌ടപ്പെടാൻ കാരണമായ സംഭവത്തിൽ ഡിവൈഎസ്‌പിക്കെതിരെ ഗൗരവമായ ആരോപണമാണ്‌ ഉയർന്നിരിക്കുന്നത്‌. ഡിവൈഎസ്‌പി കൂടി ഉൾപ്പെട്ട കേസായതിനാൽ എഎസ്‌പിയുടെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക. സംഭവം സർക്കാർ ഗൗരവമായി കാണുന്നു. അതിനാൽ ആവശ്യമായ ഗൗരവത്തോടെ തന്നെ കേസ്‌ അന്വേഷണം നടക്കും. ‐ കൊയിലാണ്ടിയിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2PgoF63
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages