ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കും; തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ നിന്നുതന്നെ അറസ്റ്റ് ചെയ്ത് തിരിച്ചയക്കണമായിരുന്നു: ചെന്നിത്തല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 19, 2018

ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കും; തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ നിന്നുതന്നെ അറസ്റ്റ് ചെയ്ത് തിരിച്ചയക്കണമായിരുന്നു: ചെന്നിത്തല

തിരുവനന്തപുരം > ശബരിമലയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ  പിന്‍വലിച്ചില്ലെങ്കില്‍ യുഡിഎഫ് ലംഘിക്കുമെന്ന് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല. ശബരിമലയില്‍  പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

നെടുമ്പാശേരിവിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയെ അവിടെ വച്ചുതന്നെ അറസ്റ്റ് ചെയ്ത് ബോംബേയ്ക്ക് തിരിച്ചയക്കണമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2S3srN8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages